RSS leader's controversial statement against Islams <br />അമുസ് ലിം പെണ്‍കുട്ടികളെ ലൗ ജിഹാദിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് അവര്‍ സ്വന്തം വിശ്വാസത്തേക്കാള്‍ ഉപരി ഇസ് ലാമിനെ കുറിച്ച് കൂടുതല്‍ അറിയുന്നത് കൊണ്ടാണെന്ന് ആര്‍.എസ്.എസ് വനിതാവിഭാഗം അധ്യക്ഷ വി. ശാന്തകുമാരി. ലൗ ജിഹാദിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാന്തകുമാരി. <br />#ISlam #Muslim #RSS